റവന്യു ഉദ്യോഗസ്ഥരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് മാറ്റി; ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റവന്യു ഉദ്യോഗസ്ഥരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് നടപടി. ഉദ്യോഗസ്ഥരുടെ അവധികള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കൊവിഡ് ഡ്യൂട്ടിക്ക് മറ്റ് വകുപ്പുകളില്‍ നിന്ന് ആളെ നിയോഗിക്കാനും നിര്‍ദ്ദേശമുണ്ട്.

Top