പി.വി.അന്‍വറിന്റെ നിയമലംഘനങ്ങളെക്കുറിച്ച് റവന്യൂമന്ത്രി വിശദമായ റിപ്പോര്‍ട്ട് തേടി

chandrasekharan

തിരുവനന്തപുരം : പി.വി.അന്‍വറിന്റെ നിയമലംഘനങ്ങളെക്കുറിച്ച് റവന്യൂമന്ത്രി വിശദമായ റിപ്പോര്‍ട്ട് തേടി.

റവന്യൂ അഡീ. ചീഫ് സെക്രട്ടറിയോടാണ് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്.

മലപ്പുറം കലക്ടര്‍ അന്‍വറിന്റെ നടപടികളില്‍ പ്രാഥമികറിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Top