‘വടി’ കൊടുത്ത് ‘അടി’ വാങ്ങുന്നത് ചെന്നിത്തല, പ്രമേയവും തിരിച്ചടിക്കും (വീഡിയോ കാണാം)

തികെട്ടാല്‍ പുലി പുല്ലും തിന്നുമെന്ന് കേട്ടിട്ടുണ്ട്. പുലിയല്ലങ്കിലും പുല്ല് തിന്നുന്നതിന് സമാനമായ അവസ്ഥയിലാണിപ്പോള്‍ രമേശ് ചെന്നിത്തലയുള്ളത്.

ഗവര്‍ണ്ണറെ രാഷ്ട്രപതി തിരിച്ച് വിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയം അതാണ് സൂചിപ്പിക്കുന്നത്.

Top