രശ്മിത പ്രകോപിപ്പിച്ചിരിക്കുന്നത് രാജ്യസ്നേഹികളെ

ഭിഭാഷകയായ രശ്മിത രാമചന്ദ്രൻ സൈനിക ജനറൽ ബിപിൻ റാവത്തിനെതിരായി നടത്തിയ പരാമർശം അപലപനീയമാണ്. പ്രത്യേകിച്ച് അദ്ദേഹം മരണപ്പെട്ട് 24 മണിക്കൂർ തികയും മുൻപ് ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റ്, വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം എന്നു പറയുന്നത് ആർക്കും എത്തും പറയാനുള്ള ലൈസൻസല്ല എന്നതും ഓർക്കണം. രശ്മിതമാർ എന്തൊക്കെ മൊഴിഞ്ഞാലും ബിപിൻ റാവത്ത് രാജ്യത്തിൻ്റെ അഭിമാനം തന്നെയാണ്. പാക്കിസ്ഥാനെയും ചൈനയെയും വിറപ്പിച്ച ധീരനാണ് അദ്ദേഹം. (വീഡിയോ കാണുക)

Top