reserve bank – registration

ന്യൂഡല്‍ഹി: ബജാജ് ഓട്ടോ ഹോള്‍ഡിങ്‌സും ഐഡിഎഫ്‌സി ഫിനാന്‍സും ഉള്‍പ്പെടെ 26 ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി റിസര്‍വ് ബാങ്ക് വിജ്ഞാപനമിറക്കി.

ബാങ്ക് ഇതര ധനകാര്യപ്രവര്‍ത്തനങ്ങള്‍ക്ക് ഈ സ്ഥാപനങ്ങള്‍ക്ക് ഇനി അനുമതിയില്ലാതാവും. കൊല്‍ക്കത്ത കേന്ദ്രമാക്കിയുള്ള സ്ഥാപനങ്ങളാണ് റദ്ദാക്കിയവയില്‍ കൂടുതല്‍. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ നിബന്ധനകള്‍ പാലിക്കാത്തതാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ കാരണം.

Top