ഇതാണ് വിപ്ലവകരമായ നിലപാട്, അഭിനന്ദനങ്ങള്‍ . . . (വീഡിയോ കാണാം)

യര്‍ന്ന ജാതിയില്‍ പിറന്നു പോയി എന്നതിനാല്‍ മാത്രം അവഗണിക്കപ്പെടുന്ന ഒരുപാട് പാവങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്കെല്ലാം ആശ്വാസം പകരുന്ന തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ദേവസ്വം നിയമനങ്ങളില്‍ സംവരണം ലഭിച്ചിരുന്ന വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സംവരണാനുകൂല്യം നല്‍കി കൊണ്ടാണ്, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്, 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top