ഏകോപനത്തില്‍ വീഴ്ച; എങ്ങോട്ട് പോകണമെന്നറിയാതെ ദുരന്ത നിവാരണ സംഘം

ചെങ്ങന്നൂര്‍: രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനത്തില്‍ വീണ്ടും വീഴ്ച. 150 അംഗ സംഘം ഉത്തരവ് കാത്ത് ചെങ്ങന്നൂരില്‍ കാത്തു നില്‍ക്കുകയാണ്. രാത്രി 11.30 ന് എത്തിയ സംഘത്തിന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയില്ല. അതിനാല്‍ തന്നെ ദുരന്ത നിവാരണ സംഘം എങ്ങോട്ട് പോകണമെന്നറിയാതെ നില്‍ക്കുകയാണ്.

Top