ചാലക്കുടിയില്‍ വീടിനു മുകളിലേക്ക് മരം വീണ് അപകടം; രണ്ട് പേര്‍ മരിച്ചു

died

ചാലക്കുടി: ചാലക്കുടി മൂഞ്ഞേലിയില്‍ വീടിനു മുകളിലേക്ക് മരം വീണ് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ വയോധികയും യുവാവുമാണ് മരിച്ചത്. വെള്ളപ്പൊക്കത്തെ തുടര്‍ന്നു രണ്ട് ദിവസമായി ഇവര്‍ ഇവിടെ കുടുങ്ങി കിടക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്

Top