republic day google celebrates tri coloured doodle

68ാം റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യക്ക് ആദരമര്‍പ്പിച്ച് ഗൂഗിളിന്റെ ഡൂഡിള്‍. ത്രിവര്‍ണ നിറത്തിലുള്ള അര്‍ധ വൃത്താകൃതിയിലുള്ള സ്‌റ്റേഡിയമാണ് ഡൂഡിളിനായി ഗൂഗിള്‍ നല്‍കിയിരിക്കുന്നത്.

സ്‌റ്റേഡിയത്തിന്റെ മധ്യഭാഗത്തായി വെള്ളനിറമുള്ള ഭാഗത്ത് പച്ച നിറത്തില്‍ ഗൂഗിള്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌റ്റേഡിയം ത്രിവര്‍ണ പതാകയാല്‍ അലങ്കരിച്ചിട്ടുണ്ട്.

Top