ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ റിപ്പബ്ലിക് ദിനത്തില്‍ പാര്‍ക്കിംഗിന് വിലക്ക്

ഡല്‍ഹി: ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ റിപ്പബ്ലിക് ദിനത്തില്‍ പാര്‍ക്കിംഗിന് വിലക്ക് കല്‍പ്പിച്ച് അധികൃതര്‍. സുരക്ഷ കണക്കിലെടുത്താണ് പാര്‍ക്കിംഗിനു വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് അധികൃതര്‍ അറിയിച്ചത്. രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് പാര്‍ക്കിംഗ് വിലക്ക് ഏര്‍പ്പെടുത്തിയത്.

Top