തിരുവനന്തപുരം ഡിവിഷനില്‍ അറ്റകുറ്റപ്പണി ; എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

train railway

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനില്‍ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കി. ഈ മാസം 23 വരെ എട്ട് പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.

ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍, 56044 തൃശൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍, 56333 പുനലൂര്‍ – കൊല്ലം പാസഞ്ചര്‍, 56334 കൊല്ലം പുനലൂര്‍ പാസഞ്ചര്‍, 56373 ഗുരുവായൂര്‍ – തൃശൂര്‍ പാസഞ്ചര്‍, 56374 തൃശൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍, 56387 കോട്ടയം വഴിയുള്ള എറണാകുളം – കായംകുളം പാസഞ്ചര്‍, 56388 കോട്ടയം വഴിയുള്ള കായംകുളം – എറണാകുളം പാസഞ്ചര്‍ എന്നിവയാണ് റദ്ദാക്കിയത്.

Top