അത്യാധുനിക സംവിധാനങ്ങളോടെ റെനോള്‍ട്ടിന്റെ രണ്ടാമത്തെ ഷോറൂം കൊച്ചിയില്‍

കൊച്ചി: റെനോള്‍ട്ടിന്റെ രണ്ടാമത്തെ ഷോറൂം കൊച്ചിയില്‍ ആരംഭിച്ചു.

റെനോള്‍ട്ട് ഇന്ത്യ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് റഫീല്‍ ട്രിഗറാണ് ഉദ്ഘാടനം ചെയ്തത്.

16 ബേയോടു കൂടിയ സര്‍വ്വീസ് സെന്ററില്‍ എല്ലാ വിധ അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

സര്‍വ്വീസിനെത്തിക്കുന്ന വാഹനം 90 മിനിറ്റിനുള്ളില്‍ സര്‍വ്വീസ് പൂര്‍ത്തിയാക്കി നല്‍കുകയും ചെയ്യും.

റെഫര്‍ ഫോര്‍ ക്യാഷ് എന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കമായിട്ടുണ്ട്.

Top