റെമോ ഡിസൂസക്ക് ഹൃദയാഘാതം

സംവിധായകനും കൊറിയോഗ്രാഫറുമായ റെമോ ഡിസൂസക്ക് ഹൃദയാഘാതം. ഇന്ന് ഉച്ച കഴിഞ്ഞ് ഹൃദയാഘാതമുണ്ടായത്. കോകിലബെൻ ആശുപത്രിയിലാണ് റെമോയെ പ്രവേശിപ്പിച്ചിരിക്കുന്നത്.അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഫിറ്റ്നെസില്‍ ഏറെ ശ്രദ്ധിക്കുന്ന ആളാണ് റെമോ. അതിതീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം. റെമോ മറ്റ് രോഗബാധിതനാണോയെന്ന് വ്യക്തമല്ല. റെമോയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കപ്പെടാനില്ലെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു.

Top