Remesh chennithala’s statement about km mani

remesh chennithala

തിരുവനന്തപുരം: കെ.എം.മാണിയോ കേരള കോണ്‍ഗ്രസ് നേതൃത്വമോ ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും അറിയിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് ഔദ്യോഗികമായി അറിയിപ്പു വന്നതിനു ശേഷം പ്രതികരിക്കാമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Top