remesh chennithala’s statement

remesh chennithala

തിരുവനന്തപുരം: മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമം ജനാധിപത്യത്തിനു ചേര്‍ന്നതല്ലെന്ന്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ആശയവിനിമയത്തിന്റെ വിപ്ലവം നടക്കുന്ന കാലത്ത് ഭരണകൂടവും പാര്‍ട്ടികളും പ്രവര്‍ത്തന ശൈലിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Top