remesh chennithala staement

ആലപ്പുഴ : ഹരിപ്പാട് മെഡിക്കല്‍ കോളജ് വിഷയത്തില്‍ മന്ത്രി ജി. സുധാകരനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരെ ഒരു കേസുപോലും എടുക്കാന്‍ മന്ത്രിക്കാവില്ല.

പൊതുമരാമത്ത് വിജിലന്‍സ് റിപ്പോര്‍ട്ട് മന്ത്രി പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു. . സുധാകരന് അധികാരം തലയ്ക്കുപിടിച്ചെന്നും ചെന്നിത്തല വ്യക്തമാക്കി.

Top