Remesh chennithala- paravoor fire mischap

ramesh-Chennithala

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. ദുരന്തങ്ങള്‍ പോലും രാഷ്ട്രീയവത്കരിക്കുന്ന നിലയിലേക്ക് സിപിഎം അധ:പതിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു രാഷ്ട്രീയ പാര്‍ട്ടി എത്രത്തോളം തരംതാഴാമെന്നതിന് തെളിവാണ് പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ സിപിഎം ഉയര്‍ത്തുന്ന ആരോപണങ്ങളെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top