ഈ ഒരു ‘പണി’ ചെന്നിത്തല സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല

സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് ഇപ്പോൾ, സ്വയം പരിഹാസ നാവുകയാണ് ചെയ്യുന്നത്. പൊന്നാനിയിൽ മത്സരിക്കാൻ വെല്ലുവിളിക്കുക വഴി ചെന്നിത്തലക്ക് മുന്നിൽ സൂപ്പർ വെല്ലുവിളിയാണ് ശ്രീരാമകൃഷ്ണൻ ഉയർത്തിയിരിക്കുന്നത്.(വീഡിയോ കാണുക)

Top