യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍

കാസര്‍ഗോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. പതിനൊന്നാം പ്രതി പ്രദീപിനെയാണ് പെരിയയില്‍ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്.

ഇയാളുടെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്താനാണ് സാധ്യത. കേസില്‍ ഇതുവരെ ഒമ്പത് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Top