ഡെപ്യൂട്ടി കളക്ടർമാർക്ക് കൂട്ടസ്ഥലംമാറ്റം; നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെപ്യൂട്ടി കളക്ടർമാർക്ക് കൂട്ട സ്ഥലംമാറ്റം. ഇതുസംബന്ധിച്ച ഉത്തരവ് ​ഗവർണറുടെ നിർദേശപ്രകാരം ജോയിന്റ് സെക്രട്ടറി ജെ. ബിജു പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് സ്ഥലം മാറ്റമെന്നാണ് ഉത്തരവിൽ പറയുന്നത്. 92 പേരുടെ ലിസ്റ്റാണ് നിലവിൽ പുറത്തുവന്നിട്ടുള്ളത്.

Top