ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു പോയവരുടെ വാഹനം അപകടത്തില്‍പ്പെട്ടു

ആലപ്പുഴ : ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു പോയവരുടെ വാഹനം അപകടത്തില്‍പ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മിനി ലോറിയില്‍ ടാങ്കര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്.

Top