ദുരിതാശ്വാസ സഹായം നൽകുന്നതിൽ വീഴ്ച; റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ വീണാ ജോർജ്ജ്

veena

തിരുവനന്തപുരം: റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ വീണാ ജോര്‍ജ്ജ് എംഎല്‍എ. 10000 രുപ ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്നും വിവര ശേഖരണം നടത്തുന്നതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും എംഎല്‍എ വ്യക്തമാക്കി.

Top