ജിയോ പോയിന്റ് സ്റ്റോറുകളുമായി റിലയന്‍സ്

Reliance Jio

ന്യൂഡല്‍ഹി: ജിയോ പോയിന്റ് സ്റ്റോറുകളുമായി റിലയന്‍സ്. ജിയോ എന്ന പേരില്‍ തന്നെയാകും പുതിയതായി വരാന്‍ പോകുന്ന പോയിന്റ് സ്റ്റോറുകള്‍ക്കും പ്രവര്‍ത്തിക്കുന്നത്.

ഓണ്‍ലൈന്‍ ഷോപ്പിങ് പരിചയിച്ചിട്ടില്ലാത്ത ഉപഭോക്താക്കളിലേക്ക് സേവനമെത്തിക്കാനുളള ഒരു കണക്ഷന്‍ പോയിന്റ് എന്ന നിലയിലാണ് ഈ സ്റ്റോറുകള്‍ സ്ഥാപിക്കുന്നത്. റിലയന്‍സ് റീട്ടെയ്‌ലിന്റെ മാര്‍ക്കറ്റ് പ്ലേസും ജിയോയുടെ അടിസ്ഥാന സൗകര്യങ്ങളും ചേര്‍ത്ത് കൊണ്ടാണ് പുതിയ സംരംഭം ആരംഭിക്കുന്നത്.

Top