പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ജിയോയുടെ പുതിയ ഓഫര്‍

JIO 4G

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുമായി റിലയന്‍സ് ജിയോ. 448 രൂപയുടെ പുതിയ ഓഫറില്‍ 168 ജിബി ഉയര്‍ന്ന വേഗതയാണ് വാഗ്ദാനം ചെയ്യുന്നത്. 448 രൂപയുടെ താരിഫ് പ്ലാനില്‍ പ്രതിദിനം 2 ജി ബി ഡേറ്റയാണ് റിലയന്‍സ് ജിയോ നല്‍കുന്നത്. ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകള്‍ എന്നിവയുള്‍പ്പെടെ അനിയന്ത്രിതമായ വോയിസ് കോളിംഗും ഈ പ്ലാനില്‍ ലഭ്യമാണ്. ദിവസവും 100 സൗജന്യ എസ്എംഎസുകളും ഈ പ്ലാനില്‍ ലഭ്യമാണ്. എല്ലാ ഓഫറുകളും 84 ദിവസത്തേക്കാണ്
ജിയോ നല്‍കുന്നത്.

Top