ഉത്തരകൊറിയ അറസ്റ്റ് ചെയ്ത യുഎസ് പൗരന്മാരെ വിട്ടയക്കണമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ഉത്തരകൊറിയ അറസ്റ്റ് ചെയ്ത മൂന്ന് അമേരിക്കന്‍ പൗരന്മാരെ വിട്ടയക്കണമെന്ന് അമേരിക്ക.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്ണണാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Top