Rekka – Official Trailer

വിജയ് സേതുപതി, ലക്ഷ്മി മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘റെക്ക’യുടെ ട്രെയിലര്‍ പുറത്തിറങ്ങി.

വിജയ് സേതുപതിയുടെ ഈ വര്‍ഷം പുറത്തിറങ്ങുന്ന ആറാമത്തെ ചിത്രമാണ് റെക്ക. രത്തിന ശിവയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഡി. ഇമാനാണ്. ബി. കോമണ്‍മാന്റെ ബാനറില്‍ ബി.ഗണേഷാണ് നിര്‍മ്മാണം.

പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം ‘ആണ്ടവന്‍ കട്ടളൈ’യ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Top