രജനികാന്തിന്റെ സൂപ്പര്‍ചിത്രം കാലായുടെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍

rejani-kanth

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ സൂപ്പര്‍ചിത്രം കാലായുടെ ഓഡിയോ ലോഞ്ച് ചെന്നെയില്‍ നടക്കും. അമേരിക്കയില്‍ നിന്ന്‌ തിരിച്ചുവന്നതിന് ശേഷമായിരിക്കും ഓഡിയോ ലോഞ്ച് നടക്കുക.രജനികാന്തിന്റെ മരുമകന്‍ ധനുഷ് നിര്‍മ്മിക്കുന്ന ചിത്രമാണ് കാലാ. മെയ് 9 നാണ് ഓഡിയോ റീലിസ് ചെയ്യുന്നത്.

=വണ്ടര്‍ബാര്‍ ഫിലിംസിന്റെ നിര്‍മാണത്തില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ഓഡിയോ റീലിസ് മെയ് 9ന്. സൂപ്പര്‍ താരത്തിനോടൊപ്പം സന്തോഷ് നാരായണന്റെ സ്റ്റെലിസ്റ്റ് സംഗീത ധനുഷ് തന്റെ ട്വീറ്റര്‍ പേജില്‍ കുറിച്ചു. സന്തോഷ് നാരായണനും പാ രജ്ഞിത്തും ചേരുന്ന മുന്നാമത്തെ ചിത്രമാണ് കാലാ.രജനികാന്തിന്റെ കബാലിയിലും സന്തോഷ് നാരായണന്റെ സ്‌റ്റെലിസ്‌ററ് സംഗീതമായിരുന്നു.

Top