കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്തു കൈമാറ്റ രജിസ്‌ട്രേഷന്‍ ഫീസ് കുറച്ചു

തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്തു കൈമാറ്റ സമയത്തെ രജിസ്‌ട്രേഷന്‍ ഫീസ് കുറച്ചു. ആറര ലക്ഷത്തിനു മുകളില്‍ വസ്തു കൈമാറ്റം നടത്തുന്ന ഓരോ ലക്ഷത്തിനും 200 രൂപ എന്നത്‌ 150 ആക്കിയാണ് കുറച്ചത്.

Top