റീമ സെൻ ഹാപ്പിയാണ് ; താരത്തിന്റെ കുടുംബത്തോടപ്പമുള്ള ചിത്രം വൈറൽ

തെന്നിന്ത്യൻ നടി റീമ സെന്നിനെ ആരും മറന്ന് കാണില്ല. മിന്നലെ എന്ന ചിത്രത്തിലെ വസീഗര എന്ന പാട്ടിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ധൂൾ, ആയിരത്തിൽ ഒരുവൻ, വല്ലവൻ, ഹം ഹോഗയേ ആപ്‌കേ, ഭംഗാരം തുടങ്ങി തെലുങ്കിലും ഹിന്ദിയിലും തമിഴിലുമായി ഒട്ടനവധി ചിത്രങ്ങളിൽ വേഷമിട്ടു.

പിന്നീച് 2012 ൽ ശിവ് കരൺ സിംഗിനെ വിവാഹം കഴിച്ച ശേഷം റിമ അഭിനയം നിർത്തി. 2013 ൽ ഇവർക്ക് മകനും ജനിച്ചു. ഇപ്പോഴിതാ കുടുംബത്തോടൊപ്പമുള്ള പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് റീമ. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായികഴിഞ്ഞു.

View this post on Instagram

????

A post shared by Reema Sen (@senreema29) on

View this post on Instagram

My ❤

A post shared by Reema Sen (@senreema29) on

Top