റെഡ്മി നോട്ട് 7 സ്മാര്‍ട്ഫോണിന് പിന്‍ഗാമിയായി ‘നോട്ട് 8’ വരുന്നു

റെഡ്മി നോട്ട് 7 സ്മാര്‍ട്ഫോണിന് പിന്‍ഗാമിയായി നോട്ട് 8 സ്മാര്‍ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഷവോമി. റെഡ്മിയുടെ ജനറല്‍ മാനേജര്‍ ലു വെയ്ബിങ് ആണ് ഇക്കാര്യം പുറത്തുവിട്ടത്്.

നോട്ട് 8 സ്മാര്‍ട്ഫോണ്‍ ഉടന്‍ എത്തുമെന്നും മുന്‍ ഫോണിനേക്കാള്‍ ശക്തിയുള്ളതായിരിക്കും റെഡ്മി നോട്ട് 8 എന്നും അദ്ദേഹം പറഞ്ഞു.കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകളുമായാണ് റെഡ്മി നോട്ട് പരമ്പര സ്മാര്‍ട്ഫോണുകള്‍ വിപണിയിലെത്തുന്നത്.

Top