ഒടുവിൽ, ചെങ്കോട്ടയിലും പാറി പ്രതിഷേധ കൊടി, ഞെട്ടി കേന്ദ്ര സർക്കാർ

കേന്ദ്ര സർക്കാറിൻ്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചാണ് കർഷകർ ഇപ്പോൾ ഡൽഹി വളഞ്ഞിരിക്കുന്നത്. ചെങ്കോട്ടയിൽ പ്രതിഷേധ കൊടി ഉയർത്തിയതോടെ, നാണം കെട്ടിരിക്കുന്നത് മോദി കൂടിയാണ്. ഡൽഹി പൊലീസിൻ്റെയും കേന്ദ്ര സേനകളുടെയും പ്രതിരോധമാണ് കർഷക രോഷത്തിന് മുന്നിൽ തകർന്നടിഞ്ഞത്. ഇത് മോദിയുടെ ഇന്ത്യയല്ല, കർഷകരുടെ ഇന്ത്യയാണെന്ന് ഉറക്കെ കർഷകർ പ്രഖ്യാപിക്കുമ്പോൾ, പ്രതിരോധത്തിലാകുന്നത് കാവിപ്പടയാണ്.(വീഡിയോ കാണുക)

 

Top