ചുവപ്പ് ചെറുതെങ്കിലും തമിഴകത്ത് അത് മാസാണ് !

നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന തമിഴകത്ത്, ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് വന്‍ ഡിമാന്റ്. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇടതുപാര്‍ട്ടികള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നത്. കാര്യമായ പരിഗണന ഇടതുപക്ഷത്തിന് നല്‍കാന്‍ ഡി.എം.കെ നേതൃത്വം തയ്യാറാകുമെന്നാണ് സൂചന. ഇടതു പാര്‍ട്ടികള്‍ക്ക് വലിയ ‘ഓഫര്‍’ നല്‍കി ഭരണപക്ഷവും കമലിന്റെ മക്കള്‍ നീതിമയ്യവും രംഗത്തുണ്ട്. അതേസമയം കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക ഡി.എം.കെയിലും പ്രകടമാണ്.(വീഡിയോ കാണുക)

Top