റെഡ് അലര്‍ട്ട്; കണ്ണൂര്‍ ജില്ലയില്‍ നാളെ വാക്‌സിനേഷനില്ല

കണ്ണൂര്‍: ശക്തമായ മഴയെ മുന്‍നിര്‍ത്തി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കണ്ണൂര്‍ ജില്ലയില്‍ നാളെ കോവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ല. നാളത്തേക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിങ്കളാഴ്ച വാക്‌സിന്‍ നല്‍കും.

 

Top