റിയൽ‌മി 5 ജി ഗ്ലോബൽ സമ്മിറ്റ് ഇന്ന് ആരംഭിക്കും

ഇന്ന് ആരംഭിക്കുന്ന റിയൽ‌മി 5 ജി ഗ്ലോബൽ സമ്മിറ്റിൽ ജി‌എസ്‌എം‌എ ഇന്റലിജൻസ്, കൗണ്ടർപോയിന്റ് റിസർച്ച്, ക്വാൽകോം ഇന്ത്യ, റിയൽ‌മി എന്നിവിടങ്ങളിലെ വ്യവസായ വിദഗ്ധർ ആഗോളതലത്തിൽ 5 ജി യുടെ പുരോഗതികളെ കുറിച്ച് ചർച്ച ചെയ്യും.

റിയൽ‌മി ഇന്ത്യയും യൂറോപ്പ് സിഇഒ മാധവ് ഷെത്തും റിയൽ‌മി ബ്രാൻഡ് ഡയറക്ടർ ജോണി ചെനും 5 ജിയിൽ ഒരു സ്മാർട്ട്‌ഫോൺ നിർമ്മാതാവിൻറെ സംഭാവനയെക്കുറിച്ച് സംസാരിക്കും, ഒപ്പം കമ്പനിയിൽ നിന്നും വരാനിരിക്കുന്ന പ്രോഡക്റ്റുകളെ കുറിച്ച് ചില വിശദാംശങ്ങളും വെളിപ്പെടുത്തും. ഈ ചടങ്ങിൽ കമ്പനി ആഗോളതലത്തിൽ റിയൽ‌മി ജിടി 5 ജി അവതരിപ്പിക്കുമെന്ന് പറയുന്നു

Top