രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ 8670 വായ്പ തട്ടിപ്പുകേസുകളെന്ന് ആര്‍ബിഐ

rbi

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ 8670 വായ്പ തട്ടിപ്പുകേസുകളെന്ന് ആര്‍ബിഐ. കഴിഞ്ഞ 5 വര്‍ഷങ്ങളിലെ കണക്കാണിത്. 61,260 കോടിയുടെ തട്ടിപ്പാണ് ഇക്കാലയളവില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 17,634 കോടി രൂപയായിരുന്നു ബാങ്കുകള്‍ക്ക് നഷ്ടമായത്.

Top