ബാഴ്‌സലോണയെ തകര്‍ത്ത്‌ സ്പാനിഷ് സൂപ്പര്‍ കപ്പ് സ്വന്തമാക്കി റയല്‍ മാഡ്രിഡ്

ബാഴ്‌സ: സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി റയല്‍ മാഡ്രിഡ്.

നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയലിന്റെ കിരീട നേട്ടം.

കരിം ബെന്‍സേമയും മാര്‍കോ അസെന്‍സിയോയുമാണ് റയലിനായി ഗോളുകള്‍ നേടിയത്.

ആദ്യ പാദത്തില്‍ 3-1ന് ജയിച്ച റയല്‍ മാഡ്രിഡ് ഇരുപാദങ്ങളിലുമായി 5-1നാണ് വിജയം പൂര്‍ത്തിയാക്കിയത്.

Top