മസൂദ് അസ്ഹറിന്റെ സഹോദരനെ ലക്ഷ്യമിട്ട് നീക്കം . . (വീഡിയോ കാണാം)

ന്ത്യയിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ രോഗക്കിടക്കയിലായതോടെ ഇപ്പോള്‍ ജെയ്‌ഷെ മുഹമ്മദിനെ നയിക്കുന്നത് അസറിന്റെ സഹോദരന്‍ അബ്ദുല്‍ റൗഫ് അസ്ഗര്‍ ആണ്‌. ഇന്ത്യന്‍ ചാരസംഘടനയായ റോ-ക്കാണ് പാക് ഭീകരസംഘടനയുടെ പ്രവര്‍ത്തനങ്ങളിലെ തന്ത്രപ്രധാനമായ മാറ്റങ്ങളെക്കുറിച്ചുള്ള ഈ വിവരം ലഭിച്ചിരിക്കുന്നത്.

Top