രവി തേജ ചിത്രം ‘രാജ ദി ഗ്രേറ്റിന്റെ’ ടീസര്‍ സ്വതന്ത്യദിനത്തില്‍ എത്തും

വി തേജയുടെ പുതിയ ചിത്രം രാജ ദി ഗ്രേറ്റിന്റെ ടീസര്‍ സ്വതന്ത്യദിനത്തില്‍ എത്തും.

അണിയറപ്രവര്‍ത്തകരാണ് ടീസര്‍ പുറത്തുവിടുന്ന വിവരം അറിയിച്ചത്.

അനില്‍ രവി പുഡിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

മെഹ്റീന്‍ കൌറിനെ ചിത്രത്തില്‍ നായികയാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Top