അമല പോള്‍ നായികയായെത്തുന്ന ചിത്രം രാക്ഷസന്‍ ; ട്രെയ്‌ലര്‍ പുറത്തിറങ്ങി

വിഷ്ണു, അമല പോള്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാംകുമാര്‍ സംവിധാനം ചെയ്യുന്ന രാക്ഷസന്‍ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സൈക്കോത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന സിനിമയുടെ സംഗീതം ഗിബ്രാന്‍.

രാധ രവി, നീലല്‍ഗല്‍ രവി, രാമദോസ്, കാലി വെങ്ങാട്ട്, കരുണാകരന്‍, നാന്‍ ശരവണന്‍, സങ്ങിലി മുരുഗന്‍, വിനോത്ത്, വിനോദിനി, ഗജരാജ്, സൂസന്‍ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്‌സെസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ജി ദില്ലി ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top