ration card-center slashes-kerala-kerosene

ന്യൂഡല്‍ഹി: കേരളത്തിലെ കാര്‍ഡുടമകളുടെ മണ്ണെണ്ണ വിഹിതത്തില്‍ നിന്ന് 10,000 കി.ലോ ലിറ്റര്‍ കേന്ദ്രം വെട്ടിക്കുറച്ചു.

റേഷന്‍ മണ്ണെണ്ണ വകമാറ്റി ചെലവഴിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ സംസ്ഥാനത്തെ കാര്‍ഡുടമകള്‍ക്ക് ഇനി 350 മില്ലി മണ്ണെണ്ണ മാത്രമേ ലഭിക്കുകയുള്ളൂ.

Top