ഒന്നാമനായിട്ടും, ഒന്നാമനാകാൻ മത്സരിക്കാതെ രത്തൻ ടാറ്റ !

രാജ്യത്തെയും, ലോകത്തെയും സമ്പന്നരുടെ പട്ടികയില്‍ വളരെ താഴെയാണ് രത്തന്‍ ടാറ്റയുടെ സ്ഥാനം. എന്തിനേറെ അദാനിയേക്കാളും അംബാനിയേക്കാളും പിന്നില്‍. രാജ്യത്തെ സമ്പന്ന പട്ടികയില്‍ ഒന്നാമനാകാന്‍ കഴിയുമായിരുന്നിട്ടും, അതിനു തയ്യാറാകാതെ, തന്റെ ബിസിനസ്സ് സാമ്രാജ്വത്തെ, ജനകീയവല്‍ക്കരിച്ച മഹാനാണ് രത്തന്‍ ടാറ്റ.(വീഡിയോ കാണുക)

 

Top