ചെന്നിത്തലയില്‍ വൃദ്ധയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍

arrested

ആലപ്പുഴ:  ചെന്നിത്തലയില്‍ 66 വയസുകാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍.

ചെന്നിത്തല തൃപ്പെരുന്തൂര്‍ സ്വദേശി സന്തോഷ് കുമാറിനെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മദ്യലഹരിയിലായിരുന്ന സന്തോഷ് കുമാര്‍ വൃദ്ധയെ പീഡിപ്പിച്ചത്.

Top