raped collage student; case charged police

raped

കോഴിക്കോട്: അധ്യാപകന്‍ പീഡിപ്പിച്ചതായി കാണിച്ച് ദളിത് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.

വയനാട് വെള്ളമുണ്ട സ്വദേശിയും കോഴിക്കോട്ടെ കോളേജ് പ്രൊഫസറുമായ അസീസ് തരുവണയ്‌ക്കെതിരെയാണ് കേസെടുത്തത്.

കോഴിക്കോട് ഫറോക്ക് പൊലീസാണ് കേസെടുത്തത്. 2015ലാണ് കേസിനാസ്പദമായ സംഭവം. വിവാഹവാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായാണ് ആരോപണം.

Top