പീഡനക്കേസിലെ പ്രതിയെ കൊലപ്പെടുത്തി, പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പെയുള്ള സംഘം അറസ്റ്റില്‍

arrest

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലൈംഗിക പീഡനക്കേസിലെ പ്രതിയെ കൊലപ്പെടുത്തിയ സംഘം പിടിയില്‍.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പെയുള്ള സംഘമാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശി രഞ്ചു കൃഷ്ണ എന്നയാളെ കൊന്ന് കൊക്കയില്‍ തള്ളിയ സംഭവത്തിലാണ് അറസ്റ്റ്.

പിടിയിലായവര്‍ക്ക് ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധമുണ്ടെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി.

Top