16 വയസ്സ് മുതല്‍ പീഡനം; ട്രെയിനി എസ്‌ഐയ്‌ക്കെതിരെ പരാതിയുമായി യുവതി

തിരുവനന്തപുരം: തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെ ട്രെയിനി എസ്‌ഐയ്‌ക്കെതിരെ പീഡന പരാതിയുമായി യുവതി. നെല്ലിമൂട് സ്വദേശിയായ ബിജുവിനെതിരെയാണ് ബന്ധു കൂടിയായ യുവതി പരാതി നല്‍കിയത്. തന്നെ 16 വയസ്സ് മുതല്‍ എട്ടുവര്‍ഷം വരെ ബിജു പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം തുടങ്ങി.

Top