ഉത്തരാഖണ്ഡില്‍ തോക്കുചൂണ്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചു

rape123

മോറാദാബാദ്: ഉത്തരാഖണ്ഡിലെ കാശിപൂരില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ രണ്ടു പേരടങ്ങുന്ന സംഘം പീഡിപ്പിച്ചു.

പതിനാലുകാരിയെയാണ് രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഓരോ ദിവസവും ഇത്തരത്തിലുള്ള സംഭവങ്ങള്‍ കൂടി വരികയാണ്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഭായികുന്ത്പൂരില്‍ യുവതികളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മനുഷ്യക്കടത്ത് സംഘം പിടിയിലായിരുന്നു. മനുഷ്യക്കടത്ത് നടത്തിയ നാലംഗ സംഘത്തെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.

Top