പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ചു; അച്ഛനും സഹോദരനും അമ്മാവനുമെതിരെ കേസ്

rape123

കണ്ണൂര്‍: കണ്ണൂരില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛനും സഹോദരനും അമ്മാവനുമെതിരെ കേസെടുത്തു. പോക്‌സോ കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പതിനൊന്നും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് ഇവര്‍ പീഡനത്തിനിരയാക്കിയത്. കേരളത്തില്‍ ഉള്‍പ്പെടെ നിരവധി കേസുകളാണ് ഇത്തരത്തില്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top