മണ്ണാര്‍ക്കാട് അറുപതുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 27 വര്‍ഷം തടവ് വിധിച്ച് കോടതി

jail

പാലക്കാട്: മണ്ണാര്‍ക്കാട് അറുപതുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 27 വര്‍ഷം തടവ് വിധിച്ച് കോടതി. കമ്പൂരപ്പറമ്പില്‍ രതീഷിനാണ് മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. 2014 ജൂണ്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Top