അമ്മയും മകളും ചേര്‍ന്ന് കൗമാരക്കാരനെ ലൈംഗിക ചൂഷണം ചെയ്തത് മൂന്നുമാസത്തോളമെന്ന്!

rape123

ഷിംല: കൗമാരക്കാരനെ അമ്മയും മകളും മൂന്നുമാസത്തോളം ലൈംഗിക ചൂഷണം നടത്തിയെന്ന് പരാതി. പിതാവിന്റെ പരാതിയില്‍ നേപ്പാള്‍ സ്വദേശികളായ 45 വയസ്സുള്ള അമ്മയ്ക്കും 22 വയസ്സുകാരിയായ മകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഹിമാചല്‍ പ്രദേശ് സോളാന്‍ ജില്ലയില്‍ അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ മകനെ എത്തിച്ചായിരുന്നു ലൈംഗിക ചൂഷണം നടത്തിയതെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ഇവര്‍ക്കെതിരെ ഐ.പി.സി 373 പ്രകാരം കേസെടുത്തതായി ജില്ലാ അഡീഷണല്‍ എസ്.പി ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ പോക്‌സോ നിയമം ചേര്‍ത്തിട്ടില്ല. പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടുമില്ല.

Top