മധ്യപ്രദേശില്‍ രണ്ടാനച്ഛന്‍ ഒന്‍പതുകാരിയെ പീഡനത്തിന് ഇരയാക്കി

rape

ഗ്വാളിയര്‍: മധ്യപ്രദേശിലെ ഗ്വാളിയറില്‍ രണ്ടാനച്ഛന്‍ ഒന്‍പതുകാരിയെ പീഡിപ്പിച്ചു. കുട്ടിയുടെ മാതാവാണ് സംഭവം പൊലീസിനെ അറിയിച്ചത്. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ ബഹോദപുര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. രണ്ടാനച്ഛന്‍ ഒളിവിലാണെന്നും ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.

Top